സൂര്യൻ്റെ ഒരു പതിറ്റാണ്ട് കാലത്തെ ടൈം ലാപ്‌സ് വീഡിയോ പുറത്തുവിട്ട് നാസ. ഒരു മണിക്കൂറുള്ള വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി (എസ്.ഡി.) മുഴുവന്‍ സമയവും സൂര്യനെ നിരീക്ഷിച്ചു വരികയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടയ്ക്ക് സൂര്യൻ്റെ 425 മില്യൺ ഹൈ റെസല്യൂഷൻ ചിത്രം പകർത്തുകയും ചെയ്തു.
വീഡിയോ കാണാൻ👇





